മ​രി​ച്ച​നി​ല​യി​ൽ
Tuesday, April 16, 2024 11:41 PM IST
കൊ​ണ്ടാ​ഴി: പാ​റ​മേ​ൽ​പ്പ​ടി കീ​ർ​ത്തി​ക്കു​ണ്ടി​ൽ ഗൃ​ഹ​നാ​ഥ​നെ പൊ​തു​കി​ണ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ(61)​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ൾ: സ്മി​ത, സി​നീ​ഷ്. മ​രു​മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ(​സ​ന്തോ​ഷ്), ശ്രു​തി.