മ​ല​ന്പു​ഴ: വി​മ​ൽ​റാ​ണി പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മ​ല​മാ​ത കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി ‘ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ സ​ഹാ​നു​ഭൂ​തി അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത സ്കൂ​ൾ പ​രി​പാ​ടി​യു​ടെ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. ഉ​ദ്ഘാ​ട​നം പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ലി​ൻ​സ ആട്ടോ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു.

മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സൂ​ന മ​ട​യ​പ്പ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ റോ​സ്‌ലിൻ പു​ല്ലേ​ലി പ​ങ്കെ​ടു​ത്തു. സെ​മി​നാ​റി​ൽ കു​മാ​ർ നാ​യ​ർ ക്ലാ​സെ​ടു​ത്തു. വി​വി​ധ നി​ർ​മ​ല​മാ​ത സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.