പാ​ല​ക്കാ​ട്: കെ​സി​വൈ​എം സം​സ്ഥാ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​സ്ഥാ​നസം​ഗ​മം സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ അ​ട്ട​പ്പ​ള്ളം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇ​ട​വ​ക​യി​ൽ ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​നു സാ​ജ​ൻ പ​ടി​യ​റ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഡി​റ്റോ കൂ​ള ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ക​ണി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​നാ​യ യോ​ഗം സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ന്തോ​ണി​സാ​മി പീ​റ്റ​ർ അ​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ൽ ചാ​ൾ​സ്, മു​ൻ​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ബി​ൻ സൂ​സ​ടി​മൈ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് റെ​ക്സ് സ്റ്റാ​നി​ഷ്, അ​ട്ട​പ്പ​ള്ളം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വി​ജ​യ്, ച​ന്ദ്ര​പു​രം വാ​ർ​ഡ് മെം​ബ​ർ സ​നൂ​പ്, വാ​ള​യാ​ർ ഇ​ട​വ​കാം​ഗം ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ആ​ർ. അ​നൂ​പ് ന​ന്ദി പ​റ​ഞ്ഞു.