വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ​ര​ന്താ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി. ​ബാ​ല​ച​ന്ദ്ര​ൻ, എം.​എം. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. പ​ങ്ക​ജാ​ക്ഷ​ൻ, കെ. ​പ്ര​കാ​ശ് കു​മാ​ർ, പി.​ഡി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബൈ​ജു അ​ഗ​സ്റ്റി​ൻ തു​റു​വേ​ലി​ൽ വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണ​വും വി​ദ്യാ​ഭ്യാ​സ, ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്ക​ലും ന​ട​ന്നു. സ്വ​കാ​ര്യ ബാ​ങ്കിം​ഗ് രം​ഗ​ത്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റി​ൽ പാ​ല​ക്കാ​ട്ടു​ന​ട​ക്കും.