സൈമൺകുട്ടി താമ്പയിൽ അന്തരിച്ചു
Friday, July 18, 2025 12:02 PM IST
ഫ്ലോറിഡ: കൊങ്ങാണ്ടൂർ ചാരാത്ത് കുടുംബാംഗമായ സൈമൺകുട്ടി (82) താമ്പയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ബ്രാൻഡൻ (താമ്പ, ഫ്ലോറിഡ) സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭാര്യ പരേതയായ ശോശാമ്മ ചെങ്ങളം നെടുംചിറ കുടുംബാംഗമാണ്. മക്കൾ: നോയൽ ചാരാത്ത് (ബോസ്റ്റൺ), സോയാൽ ചാരാത്ത്, ആൻസൽ തോമസ് (ഇരുവരും താമ്പ). മരുമക്കൾ: ജീഷ ചാരാത്ത്, റോസിലിൻ ചാരാത്ത്, സുജിത് തോമസ്.
സാഹോദരങ്ങൾ: തോമസ് ജോസഫ് (ന്യൂയോർക്ക്), ജോൺസൻ മറ്റം (ഫിലാഡൽഫിയ), സണ്ണി തോമസ് (യുകെ), ആനന്ദവല്ലി തോമസ് (ഫിലാഡൽഫിയ), ലില്ലിക്കുട്ടി ഏബ്രഹാം (ചുള്ളിക്കര), ഗ്രേസിക്കുട്ടി സൈമൺ (കാലിഫോർണിയ).