ക്രെെസ്റ്റ് കൾച്ചറൽ മിനിസ്ട്രിയുടെ ധ്യാനം 27 മുതൽ
Friday, September 26, 2025 3:18 PM IST
ലണ്ടൻ: ദൈവവചന ശുശ്രൂഷയിലൂടെയും രോഗശാന്തി വിടുതൽ ശുശ്രൂഷയിലൂടെയും പ്രസിദ്ധനായ ദൈവത്തിന്റെ പ്രവാചകൻ ബ്രദർ റെജി കൊട്ടാരം ആൻഡ് ടീം യുകെയിലെത്തുന്നു.
ക്രെെസ്റ്റ് കൾച്ചറൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 27, 28, 29, 30 തീയതികളിൽ നാലു ദിവസത്തെ ധ്യാനം Cefn Lea Park, Newtown, Mid Wales, SY164AY നടത്തപ്പെടുന്നു.
കുട്ടികൾക്കായി പ്രത്യേക സെഷൻ ഉണ്ടായിരിക്കുന്നതാണ്. ഈ അനുഗ്രഹ ദിവസങ്ങൾ സ്വന്തമാക്കുവാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
https://bookwhen.com/christcultureuk