ല​​​​ണ്ട​​​​ൻ: മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​പോ​​​​ലും ത​​​​ങ്ങ​​​​ളെ വേ​​​​ര്‍​പി​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന​​​​വ​​​​രു​​​​ണ്ട് ലോ​​​​ക​​​​ത്ത്. പി​​​​രി​​​​ഞ്ഞി​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​തെ ഒ​​​​രു​​​​മി​​​​ച്ച് മ​​​​ര​​​​ണം വ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് പോ​​​​ളി​​​​ഷ് അ​​​​ഭി​​​​നേ​​​​ത്രി റൂ​​​​ത്ത് പോ​​​​സ്‌​​​​ന​​​​റും (96) ഭ​​​​ര്‍​ത്താ​​​​വ് മൈ​​​​ക്കേ​​​​ല്‍ പോ​​​​സ്‌​​​​ന​​​​റും (97). സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ഒ​​​​രു അ​​​​സി​​​​സ്റ്റ​​​​ഡ് ഡ​​​​യിം​​​​ഗ് ക്ലി​​​​നി​​​​ക്കി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും മ​​​​ര​​​​ണം.

ത​​​​ങ്ങ​​​​ളു​​​​ടെ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്കും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍​ക്കും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഇ-​​​​മെ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ര്‍ മ​​​​ര​​​​ണം വ​​​​രി​​​​ച്ച​​​​ത്. ഇ​​​​രു​​​​വ​​​​ര്‍​ക്കും പ്ര​​​​ത്യേ​​​​ക അ​​​​സു​​​​ഖ​​​​ങ്ങ​​​​ളോ മ​​​​റ്റോ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്ല. 75 വ​​​​ർ​​​​ഷ​​​​ത്തെ ദാ​​​​മ്പ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം വേ​​​​ർ​​​​പി​​​​രി​​​​യാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​തി​​​​നാ​​​​ൽ ഒ​​​​രു​​​​മി​​​​ച്ച് മ​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

‘പ്രി​​​​യ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍​ക്കും. നേ​​​​ര​​​​ത്തേ പ​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന​​​​തി​​​​ല്‍ ക്ഷ​​​​മ ചോ​​​​ദി​​​​ക്കു​​​​ന്നു. പ​​​​ക്ഷേ ഈ ​​​​ഇ-​​​​മെ​​​​യി​​​​ൽ കി​​​​ട്ടു​​​​മ്പോ​​​​ഴേ​​​​ക്കും ഞ​​​​ങ്ങ​​​​ള്‍ ഈ ​​​​ലോ​​​​ക​​​​ത്തു​​​​നി​​​​ന്നും പോ​​​​യി​​​​രി​​​​ക്കും’ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും അ​​​​വ​​​​സാ​​​​ന സ​​​​ന്ദേ​​​​ശം. മ​​​​ര​​​​ണം ത​​​​ങ്ങ​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും ആ​​​​രു​​​​ടെ​​​​യും നി​​​​ര്‍​ബ​​​​ന്ധ​​​​ത്തി​​​​നു വ​​​​ഴ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​രു​​​​വ​​​​രും പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.


ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ കാ​​​​ല​​​​ത്ത് യൂ​​​​റോ​​​​പ്പി​​​​ല്‍ ന​​​​ട​​​​ന്ന യ​​​​ഹൂ​​​​ദ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ വം​​​​ശ​​​​ഹ​​​​ത്യ​​​​യി​​​​ൽ​​​​നി​​​​ന്നും അ​​​​ത്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ട റൂ​​​​ത്ത് പോ​​​​സ്‌​​​​ന​​​​ര്‍ ത​​​​ന്‍റെ 16-ാം വ​​​​യ​​​​സി​​​​ലാ​​​​ണ് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​യാ​​​​യി യു​​​​കെ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ക​​​​ത്തോ​​​​ലി​​​​ക്കാ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ​​​​ന്ന വ്യാ​​​​ജേ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു യു​​​​കെ​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ടാ​​​​ണ് നൃ​​​​ത്തം പ​​​​ഠി​​​​ക്കു​​​​ന്ന​​​​തും തി​​​​യറ്റ​​​​റി​​​​ലെ​​​​ത്തു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം. അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ല്‍ ശോ​​​​ഭി​​​​ച്ച​​​​തോ​​​​ടെ താ​​​​ര​​​​മാ​​​​യി മാ​​​​റി.

1950ലാ​​​​ണ് റൂ​​​​ത്ത് ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​നാ​​​​യ മൈ​​​​ക്ക​​​​ൽ എ​​​​സ്. പോ​​​​സ്ന​​​​റെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്‍റെ എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ലും ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തെ​​​​യും യ​​​​ഹൂ​​​​ദ ​​​​കൂട്ടക്കൊ​​​​ല​​​​യെ​​​​യും കു​​​​റി​​​​ച്ചു​​​​ള്ള നീ​​​​റു​​​​ന്ന ഓ​​​​ര്‍​മ​​​​ക​​​​ള്‍ റൂ​​​​ത്ത് പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യോ​​​​ട് പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ‘ഹൂ ​​​​ഡു വി ​​​​തി​​​​ങ്ക് വി ​​​​ആ​​​​ർ’ എ​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ൽ റൂ​​​​ത്ത് ത​​​​ന്‍റെ ജീ​​​​വി​​​​തം പു​​​​ന​​​​രാ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ലി​​​​യോ​​​​ൺ ദ ​​​​പി​​​​ഗ് ഫാ​​​​ർ​​​​മ​​​​ർ (1992), ഡു ​​​​ഐ ല​​​​വ് യു? (2002), ​​​​ദ ഫു​​​​ട്ബോ​​​​ൾ ഫാ​​​​ക്‌​​​​ട​​​​റി (2004), ഷെ​​​​മി​​​​റ (2017) എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും നി​​​​ര​​​​വ​​​​ധി നാ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ന​​​ർ​​​ത്ത​​​കി​​​യു​​​മാ​​​യി​​​രു​​​ന്നു റൂ​​​ത്ത്.