അലാസ്കയ്ക്കു സമീപം റഷ്യൻ യുദ്ധവിമാനങ്ങൾ
Friday, September 26, 2025 12:08 AM IST
വാഷിംഗ്ടൺ ഡിസി: അലാസ്കയ്ക്കു സമീപം പറന്ന് റഷ്യൻ യുദ്ധവിമാനങ്ങൾ. നാലു യുദ്ധവിമാനങ്ങളാണ് കണ്ടെത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. ഒന്പതു യുദ്ധവിമാനങ്ങൾ അയച്ച് യുഎസ് പ്രതിരോധം തീർത്തു.