ത്രിദിന ധ്യാനം
Tuesday, September 25, 2018 12:44 AM IST
തി​​​രു​​​വ​​​ല്ല: കു​​​ള​​​ക്കാ​​​ട് ആ​​​വേ​​​മ​​​രി​​​യ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ്രാ​​​ർ​​​ഥ​​​നാ​​​നു​​​ഭ​​​വ ധ്യാ​​​നം 28ന് ​​​രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച് 30ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​വ​​​സാ​​​നി​​​ക്കും. ഫാ.​​​അ​​​ല​​​ക്സ് കാ​​​രി​​​ക്ക​​​ശേ​​​രി ഒ​​​സി​​​ഡി, ബ്ര​​​ദ​​​ർ ടി.​​​സി.​​​ജോ​​​ർ​​​ജ് മും​​​ബൈ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ന​​​യി​​​ക്കും. ഫോ​​​ൺ: 7034665752, 9400210614.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.