വൈ​ദ്യു​തി നി​ര​ക്കുവ​ർ​ധ​ന ഇ​ന്നു നി​ല​വി​ൽ
വൈ​ദ്യു​തി  നി​ര​ക്കുവ​ർ​ധ​ന  ഇ​ന്നു നി​ല​വി​ൽ
Wednesday, February 1, 2023 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ന് ഒ​​​ന്പ​​​തു പൈ​​​സ വീ​​​തം വൈ​​​ദ്യു​​​തി സ​​​ർ ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ഇ​​​ന്നു നി​​​ല​​​വി​​​ൽ ​​​വ​​​രും.

വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് മേ​​​യ് 31 വ​​​രെ സ​​​ർചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. 40 യൂ​​​ണി​​​റ്റു​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു നി​​​ര​​​ക്കു​​വ​​​ർ​​​ധ​​​ന ബാ​​​ധ​​​ക​​​മ​​​ല്ല.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ ഒ​​​ന്നുമു​​​ത​​​ൽ ജൂ​​​ണ്‍ 30 വ​​​രെ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ 87.07 കോ​​​ടി രൂ​​​പ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന് അ​​​ധി​​​കം ചെ​​​ല​​​വാ​​​യി. മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കു​​​ണ്ടാ​​​യ അ​​​ധി​​​കച്ചെ​​​ല​​​വാ​​​ണ് ഇ​​​ന്നുമു​​​ത​​​ൽ ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. സ​​​ർ ചാ​​​ർ​​​ജ് തു​​​ക വൈ​​​ദ്യു​​​തി ബി​​​ല്ലി​​​ൽ പ്ര​​​ത്യേ​​​കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.