ബോക്സിംഗ് പോരാട്ടം ജൂലൈയില്‍
Tuesday, May 18, 2021 12:22 AM IST
കൊച്ചി: രണ്ടുതവണ ലോക കിക്ക് ബോക്സിംഗ് ഫെഡറേഷന് ചാമ്പ്യനും രണ്ട് ഗിന്നസ് ലോക റിക്കാര്‍ഡ് ഉടമയുമായ മിഥുന് ജിത്ത്, സംവിധായകന് സന്ധ്യാമോഹന് എന്നിവരുടെ നേതൃത്വത്തില്‍ ജൂലൈയില്‍ ബോക്സിംഗ് ടൂര്‍ണമെന്റ് വരുന്നു.
ബെയര്‍ നക്കിള്‍ കോമ്പാറ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായിയാകും വേദി.
42 രാജ്യങ്ങളില്‍നിന്ന് 60 താരങ്ങള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു info@bareknuckle kombat. com.