സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
സ്വിസ് ബാങ്ക്  അക്കൗണ്ടുകൾ മരവിപ്പിച്ചു
Friday, June 28, 2019 12:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: വാ​​യ്പ​​യെ​​ടു​​ത്ത​​ശേ​​ഷം രാ​​ജ്യം വി​​ട്ട വ​​ജ്ര​​വ്യാ​​പാ​​രി നീ​​ര​​വ് മോ​​ദി​​യു​​ടെ​​യു​​ടെ​​യും സ​​ഹോ​​ദ​​രി​​യു​​ടെ​​യും നാ​​ല് സ്വി​​സ് ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് ഗ​​വ​​ൺ​​മെ​​ന്‍റ് മ​​ര​​വി​​പ്പി​​ച്ചു. എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന​​പ്ര​​കാ​​ര​​മാ​​ണു ന​​ട​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.