ജവാനു വീരമൃത്യു
Saturday, October 12, 2019 12:26 AM IST
ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നായിക് സുഭാഷ് ഥാപ്പ(25) വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേരയിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.