ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ഭ​​​യ​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​ന്ത്യ വാ​​​ങ്ങി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നും പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നും അ​​​മേ​​​രി​​​ക്ക​​​ൻ നേ​​​താ​​​വി​​​നെ അ​​​നു​​​വ​​​ദി​​​ച്ചു​​​വെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും അ​​​ഭി​​​ന​​​ന്ദ​​​ന​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു.