ജനറൽ ബിപിൻ റാവത്തിന്‍റെ സഹോദരൻ ബിജെപിയിൽ
ജനറൽ ബിപിൻ റാവത്തിന്‍റെ സഹോദരൻ ബിജെപിയിൽ
Thursday, January 20, 2022 1:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ന്ത​​രി​​ച്ച സം​​യു​​ക്ത സേ​​നാ മേ​​ധാ​​വി ജ​​ന​​റ​​ൽ ബി​​പി​​ൻ റാ​​വ​​ത്തി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ റി​​ട്ട. കേ​​ണ​​ൽ വി​​ജ​​യ് റാ​​വ​​ത്ത് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ ഇ​​ദ്ദേ​​ഹം സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. ഇ​​ന്ന​​ലെ ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സിം​​ഗ് ധാ​​മി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് വി​​ജ​​യ് റാ​​വ​​ത്ത് ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.