പി.സി. തോമസ് വിദേശത്തേക്ക്
Monday, October 15, 2018 11:46 PM IST
കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് ഇസ്രയേൽ, ഈജിപ്ത്, ജോർദാൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനത്തിന് 16നു യാത്ര തിരിക്കും. 25നു തിരിച്ചെത്തും.