ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും
Monday, October 22, 2018 1:42 AM IST
ശബരിമല: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്നു രാത്രി അടയ്ക്കും.
22ന് പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും പുറമെ സഹസ്രകലശാഭിഷേകവും നടക്കും. തുലാമാസ പൂജകൾക്കായി കഴിഞ്ഞ 16ന് വൈകുന്നേരമാണു ക്ഷേത്രനട തുറന്നത്. മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി നവംബർ 16ന് വൈകുന്നേരം അഞ്ചിനു ക്ഷേത്രനട വീണ്ടും തുറക്കും.