കേ​ബി​ൾ ഫെ​സ്റ്റ് നാ​ളെ തു​ട​ങ്ങും
Wednesday, December 12, 2018 1:08 AM IST
കൊ​​​ച്ചി: കേ​​​ബി​​​ൾ ടി​​​വി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ​​​തി​​​നെ​​​ട്ടാ​​​മ​​​തു മെ​​​ഗാ കേ​​​ബി​​​ൾ ഫെ​​​സ്റ്റ് നാ​​​ളെ ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഡി​​​ജി​​​റ്റ​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ മാ​​​ധ്യ​​​മ​​​സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു പ്ര​​​മേ​​​യം. 15നു ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.