സപ്ലൈകോയുടെ നഷ്ടം 120 കോടി
Thursday, December 13, 2018 2:15 AM IST
തിരുവനന്തപുരം: പ്രളയത്തെത്തുടർന്നു സപ്ലൈകോയിൽ 120 കോടിയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി പി. തിലോത്തമൻ അബ്ദുൽ ഹമീദ്, കെ.എം. ഷാജി, ടി.വി. ഇബ്രാഹിം, പി.കെ. അബ്ദുറബ് എന്നിവരുടെ ചോദ്യത്തിനു മറുപടി നൽകി.