അഭയ കേസ് മേയ് എട്ടിനു പരിഗണിക്കും
Monday, March 25, 2019 11:57 PM IST
തിരുവനന്തപുരം: അഭയ കൊലക്കേസ് പരിഗണിക്കുന്നതു മേയ്എട്ടിലേക്കു മാറ്റി. കേസ് ഹൈക്കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന സാഹചര്യത്തിലാണിത്.