ഇവർ നമ്മുടെ എംപിമാർ
Friday, May 24, 2019 1:53 AM IST
കാസർഗോഡ്

​രാ​ജ്മോ​ഹ​ൻ
ഉ​ണ്ണി​ത്താ​ൻ (63)
കോ​ൺ​ഗ്ര​സ്
ജന്മസ്ഥലം: കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ.
വീട്ടുപേര്: കാ​ന്പി​യി​ൽ.
വി​ദ്യാ​ഭ്യാ​സം:​ ബി​എ ഇ​ക്ക​ണോ​മി​ക്സ്.
പാർട്ടി പദവി: കെ​പി​സി​സി വ​ക്താ​വ്, എ​ഐ​സി​സി മെ​ന്പ​ർ. ഭാ​ര്യ:​ സു​ധാ​റാ​ണി.
മ​ക്ക​ൾ: അ​ഖി​ൽ, അ​തു​ൽ, അ​മ​ൽ.


കണ്ണൂർ


കെ.​ സു​ധാ​ക​ര​ൻ (71)
കോ​ൺ​ഗ്ര​സ്
ക​ണ്ണൂ​ർ ന​ടാ​ൽ, കു​ന്പ​ക്കു​ടി കു​ടും​ബാം​ഗം.
വി​ദ്യാ​ഭ്യാ​സം: എം​എ, എ​ൽ​എ​ൽ​ബി.
പാ​ർ​ട്ടി പ​ദ​വി: കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്. 1996, 2001, 2006 നി​യ​മ​സ​ഭാം​ഗം.
2009 ലോ​ക്സ​ഭാം​ഗം.
2001 വ​നം-​സ്പോ​ർ​ട്സ് മ​ന്ത്രി.
ഭാ​ര്യ: സ്മി​ത‌.
മ​ക്ക​ൾ: സം​ജോ​ഗ്, സൗ​ര​ഭ്.


വടകര


കെ.​ മു​ര​ളീ​ധ​ര​ന്‍ (62)
കോ​ണ്‍​ഗ്ര​സ്
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണോ​ത്ത് കു​ടും​ബാം​ഗം.
വി​ദ്യാ​ഭ്യാ​സം: ബി​രു​ദം, എ​ല്‍​എ​ല്‍​ബി.
പാ​ർ​ട്ടി പ​ദ​വി: കെ​പി​സി​സി പ്ര​ചാ​ര​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍. 1989,1991,1999 ലോ​ക്‌​സ​ഭാം​ഗം. 2011, 2016 നി​യ​മ​സ​ഭാം​ഗം. 2004 ൽ ​വൈ​ദ്യു​തി മ​ന്ത്രി.
ഭാ​ര്യ: ജ്യോ​തി മു​ര​ളീ​ധ​ര​ന്‍.
മ​ക്ക​ള്‍: അ​രു​ണ്‍ നാ​രാ​യ​ണ​ന്‍, ശ​ബ​രീ​നാ​ഥ്.


വയനാട്


രാഹുൽഗാന്ധി (48)
കോ​ൺ​ഗ്ര​സ്
ജന്മസ്ഥലം: ഡൽഹി.
വി​ദ്യാ​ഭ്യാ​സം: എംഫിൽ
പാർട്ടി പദവി: കോൺഗ്രസ് പ്രസിഡന്‍റ്. മുന്പ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റുമായിരുന്നു. യു​പി​യി​ലെ അ​മേ​ഠി​യി​ൽ​നി​ന്ന് മൂ​ന്നു ത​വ​ണ ലോ​ക്സ​ഭാം​ഗം.
അവിവാഹിതൻ


കോഴിക്കോട്


എം.​കെ. ​രാ​ഘ​വ​ന്‍ (67)
കോ​ണ്‍​ഗ്ര​സ്
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ കു​ഞ്ഞി​മം​ഗ​ലം മ​ഞ്ഞാ​ച്ചേ​രി കു​പ്പ​ട​ക്ക​ത്ത് വീ​ട്ടി​ൽ കു​ടും​ബാം​ഗം.
വി​ദ്യാ​ഭ്യാ​സം: ​ബി​രു​ദം.
പാ​ർ​ട്ടി പ​ദ​വി: 2009, 2014ൽ ​ലോ​ക്‌​സ​ഭാം​ഗം.
‌കേ​ന്ദ്രസർക്കാരിന്‍റെ വി​വി​ധ സു​പ്ര​ധാ​ന ക​മ്മ​റ്റി​ക​ളി​ല്‍ അം​ഗ​മാ​യി​രു​ന്നു.​ ഭാ​ര്യ: ​ഉ​ഷ.
മ​ക്ക​ൾ: അ​ശ്വ​തി, അ​ർ​ജു​ൻ.


മലപ്പുറം


​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (68)
മു​സ്‌ലിം ​ലീ​ഗ്
ജന്മസ്ഥലം: മ​ല​പ്പു​റ​ത്തി​ന​ടു​ത്തു ഊ​ര​കം കാ​രാ​ത്തോ​ട്.
വീട്ടുപേര്: പാ​ണ്ടി​ക്ക​ട​വ​ത്ത്.
വി​ദ്യാ​ഭ്യാ​സം: പി​ജി​ഡി​ബി.
പാർ‌ട്ടി പദവി: മു​സ്‌ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. 1982 മുതൽ നിയമസഭാംഗം. പലവട്ടം മന്ത്രി. 2017 ലോ​ക്സ​ഭാം​ഗം.
ഭാ​ര്യ: കെ.​എം കു​ൽ​സു.
മ​ക്ക​ൾ: ല​സി​ത, ആ​ഷി​ഖ്.


പൊന്നാനി


ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ (72)
മു​സ്‌ലിം ​ലീ​ഗ്
ജന്മസ്ഥലം: മ​ല​പ്പു​റം വാ​ഴ​ക്കാ​ട് മ​പ്രം ചെ​റു​വാ​യൂ​ർ.
വീട്ടുപേര്: ഇ​ര​ഞ്ഞി​ക്ക​ൽ ത​ലാ​പ്പി​ൽ "സൗ​മ്യം'.
വി​ദ്യാ​ഭ്യാ​സം: SSLC.
പാർട്ടി പദവി: മു​സ്‌ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​. 2009, 2014 ലോ​ക്സ​ഭാം​ഗം.
ഭാ​ര്യ: ക​ട്ട​യാ​ട്ട് റു​ഖി​യ.
മ​ക്ക​ൾ: ഫി​റോ​സ്, ശു​ഹൈ​ബ്, സ​മീ​ന ന​ജീ​ബ്, മു​നീ​ബ്.


പാലക്കാട്


വി.​കെ. ശ്രീ​ക​ണ്ഠ​ൻ (48)
കോ​ണ്‍​ഗ്ര​സ്
ജന്മസ്ഥ​ലം: ഷൊ​ർ​ണൂ​ർ
വി​ദ്യാ​ഭ്യാ​സം: ബി​എ.
പാർട്ടി പദവി: ഡി​സി​സി പ്ര​സി​ഡ​ന്‍റ്, 2000, 2005 ഷൊ​ർ​ണൂ​ർ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ, 2010 ൽ ​മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ.
ഭാ​ര്യ: പ്ര​ഫ. കെ.​എ. തു​ള​സി.

ആലത്തൂർ


ര​മ്യ ഹ​രി​ദാ​സ് (31)
‌കോ​ണ്‍​ഗ്ര​സ്
കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​നി,
വി​ദ്യാ​ഭ്യാ​സം: എ​സ്എ​സ്എ​ൽ​സി.
പാ​ർ​ട്ടി പ​ദ​വി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ.
കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് (ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം രാ​ജി​വ​ച്ചു).
അ​വി​വാ​ഹി​ത.

തൃശൂർ


ടി.​എ​ൻ. പ്ര​താ​പ​ൻ (59)
കോ​ണ്‍​ഗ്ര​സ്
ത​ളി​ക്കു​ളം സ്വ​ദേ​ശി.
തോ​ട്ടു​ങ്ങ​ൽ കു​ടും​ബാം​ഗം.
വി​ദ്യാ​ഭ്യാ​സം: പ്രീ​ഡി​ഗ്രി.
പാ​ർ​ട്ടി പ​ദ​വി: ഡി​സി​സി പ്ര​സി​ഡ​ന്‍റ് (തൃ​ശൂ​ർ), ഓ​ൾ ഇ​ന്ത്യ ഫി​ഷ​ർ​മെ​ൻ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ.
2001 മു​ത​ൽ 2014 വ​രെ മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭാം​ഗം.
ഭാ​ര്യ: യു.​കെ. ര​മ.
മ​ക്ക​ൾ: ആ​ഷി​ക്, ആ​ൻ​സി.


ചാലക്കുടി


ബെ​ന്നി ബ​ഹ​നാ​ൻ (66)
കോ​ണ്‍​ഗ്ര​സ്
ജന്മസ്ഥലം: വെ​ങ്ങോ​ല​.

വീട്ടുപേര്: കു​ഞ്ഞു​വീ​ട്ടി​ക്കു​ടി.
വി​ദ്യാ​ഭ്യാ​സം: ബി​കോം.
പാ​ർ​ട്ടി പ​ദ​വി: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ.
2011ലും 2016​ലും ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യി.
ഭാ​ര്യ: ഷേ​ർ​ളി ബെ​ന്നി.
മ​ക്ക​ൾ: വീ​ണ തോ​മ​സ്, വേ​ണു തോ​മ​സ്.


എറണാകുളംഹൈ​ബി ഈ​ഡ​ൻ (35)
കോ​ണ്‍​ഗ്ര​സ്
വീട്ടുപേര്: എ​റ​ണാ​കു​ളം അ​ന്പാ​ട്ട് കു​ടും​ബാം​ഗം.
വി​ദ്യാ​ഭ്യാ​സം: ബി​കോം ബി​രു​ദ​ധാ​രി.
പാർട്ടി പദവി: കെ​പി​സി​സി അം​ഗം.2011, 2016 നി​യ​മ​സ​ഭാം​ഗം.
എംപിയും എംഎൽഎയും ആയിരുന്ന ജോർജ് ഈഡന്‍റെ മകൻ.
ഭാ​ര്യ അ​ന്ന ഹൈ​ബി.
മ​ക​ൾ: ക്ലാ​ര.


ഇടുക്കി


ഡീ​ൻ കു​ര്യാ​ക്കോ​സ് (38)
കോ​ണ്‍​ഗ്ര​സ്
​വീ​ട്ടു​പേ​ര്: പൈ​ങ്ങോ​ട്ടൂ​ർ-​കു​ള​പ്പു​റം, ഏ​നാ​നി​ക്ക​ൽ.​
വി​ദ്യാ​ഭ്യാ​സം: എം​എ, എ​ൽ​എ​ൽ​ബി.​
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ന്‌ഡ് പൊ​ളി​റ്റി​ക്സി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്നു.
​പാ​ർ​ട്ടി പ​ദ​വി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.
ഭാ​ര്യ:​ ഡോ.​നീ​ത.

കോട്ടയം


തോ​മ​സ് ചാ​ഴി​കാ​ട​ൻ (66)
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം
​ജന്മസ്ഥ​ലം: അ​രീ​ക്ക​ര, വെ​ളി​യ​ന്നൂ​ർ
​വീ​ട്ടു​പേ​ര്: ചാ​ഴി​കാ​ട്ട്
തൊഴിൽ: ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്.
പാ​ർ​ട്ടി പ​ദ​വി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം.
1991 മു​ത​ൽ നാ​ലു ത​വ​ണ ഏ​റ്റു​മാ​നൂ​ർ എം​എ​ൽ​എ
ഭാ​ര്യ: ആ​ൻ തോ​മ​സ്


ആലപ്പുഴ


എ.​എം. ആ​രി​ഫ് (55)
സി​പി​എം
വീട്ടുപേര്: ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് അ​രു​ണ്യം.
വി​ദ്യാ​ഭ്യാ​സം: ബി​എ​സ്്സി, നി​യ​മ​ബി​രു​ദം.
മൂ​ന്നു തവണ അ​രൂ​ർ എം​എ​ൽ​എ, സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, ചേ​ർ​ത്ത​ല മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി, എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി, അ​രൂ​ക്കു​റ്റി മു​ൻ ജി​ല്ലാ ഡി​വി​ഷ​ൻ അം​ഗം.
ഭാ​ര്യ: ഷ​ഹ‌്നാ​സ് ബീ​ഗം.
മ​ക്ക​ൾ: സ​ൽ​മാ​ൻ, റി​സ്വാ​ൻ.


മാവേലിക്കരകൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് (57)
കോ​ണ്‍​ഗ്ര​സ്
കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ക്ക​ര സ്കൂ​ൾ വ്യൂ. ​
വി​ദ്യാ​ഭ്യാ​സം: ബി​എ, എ​ൽ​എ​ൽ​ബി.
പാ​ർ​ട്ടി പ​ദ​വി: കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ഒ​രു ത​വ​ണ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി, ആ​റു​ത​വ​ണ എം​പി (89, 91, 96, 99, 2009, 14).
ഭാ​ര്യ: ബി​ന്ദു​സു​രേ​ഷ്.
മ​ക്ക​ൾ: അ​ര​വി​ന്ദ് സു​രേ​ഷ്, ഗാ​യ​ത്രി സു​രേ​ഷ്


പത്തനംതിട്ട


ആ​ന്‍റോ ആ​ന്‍റ​ണി (61)
കോ​ണ്‍​ഗ്ര​സ്
​വീ​ട്ടു​പേ​ര്: പൂ​ഞ്ഞാ​ർ മു​ന്നി​ല​വ് പു​ന്ന​ത്താ​നി​യി​ൽ കു​ടും​ബാം​ഗം.
വി​ദ്യാ​ഭ്യാ​സം: ബി​എ, എ​ൽ​എ​ൽ​ബി.
പാ​ർ​ട്ടി പ​ദ​വി: കോ​ട്ട​യം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ്. പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മൂ​ന്നാം​വി​ജ​യം.
ഭാ​ര്യ: ഗ്രേ​സ്.
മ​ക്ക​ൾ: കെ​വി​ൻ ജോ​ർ​ജ് ആ​ന്‍റ​ണി, മെ​ർ​ലി​ൻ അ​ന്ന ആ​ന്‍റ​ണി.

കൊല്ലം


എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ (59) ആ​ർ​എ​സ്പി‌
ജന്മസ്ഥ​ലം: തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം മം​ഗ്ലാ​വി​ൽ,
വി​ദ്യാ​ഭ്യാ​സം: ബി​എ​സ്‌സി, ​എ​ൽ​എ​ൽ​ബി.
പാ​ർ​ട്ടി പ​ദ​വി: ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം. 1996, 1998, 2004 ലോ​ക് സ​ഭാം​ഗം.
2000-06 രാ​ജ്യ​സ​ഭാം​ഗം, 2006-11 നി​യ​മ​സ​ഭാം​ഗം.
ജ​ല​വി​ഭ​വ​മ​ന്ത്രി.
ഭാ​ര്യ; ഡോ. ​എ​സ്. ഗീ​ത.
മ​ക​ൻ: കാ​ർ​ത്തി​ക്.


ആറ്റിങ്ങൽ


അ​ടൂ​ർ പ്ര​കാ​ശ് (63)
​കോ​ണ്‍​ഗ്ര​സ്
ജന്മസ്ഥ​ലം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യാ​ല​പ്പു​ഴ.
​വീ​ട്ടു​പേ​ര്: രാ​മ​നി​ല​യം, അ​ടൂ​ർ.
​​വി​ദ്യാ​ഭ്യാ​സം: ബി​എ, ബി​എ​ൽ.
പാ​ർ​ട്ടി പ​ദ​വി: എ​ഐ​സി​സി അം​ഗം. ​അ​ഞ്ചു ത​വ​ണ നി​യ​മ​സ​ഭാം​ഗ​ം. ഭ​ക്ഷ്യ, സി​വി​ൽ​സ​പ്ലൈ​സ്, റ​വ​ന്യൂ, ക​യ​ർ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.
​ഭാ​ര്യ: ജ​യ​ശ്രീ.
മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ, അ​ജ​യ​കൃ​ഷ്ണ​ൻ, യ​മു​ന.


തിരുവനന്തപുരം


ഡോ. ​ശ​ശി ത​രൂ​ർ(63)
കോ​ണ്‍​ഗ്ര​സ്
ജന്മസ്ഥ​ലം: ല​ണ്ട​ൻ
വീ​ട്ടു​പേ​ര്: ജി.​ജെ കോ​ണ്‍​ഡോ​ർ മേ​രി​ഗോ​ൾ​ഡ്, വ​ഴു​ത​ക്കാ​ട്.
​വി​ദ്യാ​ഭ്യാ​സം: ലോ ​ആ​ൻ​ഡ് ഡി​പ്ലോ​മ​സി​യി​ൽ പി​എ​ച്ച്ഡി.
പാ​ർ​ട്ടി പ​ദ​വി: എ​ഐ​സി​സി അ​ഗം. 2009 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള ലോ​ക്സ​ഭാം​ഗം. ​കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ, മാ​ന​വ​ശേ​ഷി വി​ക​സ​ന സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു.
മ​ക്ക​ൾ: ഇ​ഷാ​ൻ, ക​നി​ഷ്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.