കോ​ട്ട​യം വ​ഴി ഇ​ന്നു ട്രെ​യി​ൻ ഇ​ല്ല, നാ​ളെ​യും ചി​ല ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി, ചി​ല​തി​നു നി​യ​ന്ത്ര​ണം
Saturday, May 25, 2019 1:58 AM IST
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ട​​ത്തെ പ​​ഴ​​യ റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ലം പൊ​​ളി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കോ​​ട്ട​​യം പാ​​ത​​യി​​ൽ ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം നി​​ർ​​ത്തിവ​​ച്ചു. കോ​​ട്ട​​യം വ​​ഴി ഇ​​ന്നു ട്രെ​​യി​​ൻ ഉ​​ണ്ടാ​​കി​​ല്ല. നാ​​ളെ​​യും ചി​​ല ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. കോ​​ട്ട​​യം വ​​ഴി ക​​ട​​ന്നു പോ​​കേ​​ണ്ട ദീ​​ർ​​ഘ​​ദൂ​​ര ട്രെ​​യി​​നു​​ക​​ൾ ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചു വി​​ട്ടി​​ട്ടു​​ണ്ട്. പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്നു രാ​​ത്രി​​വ​​രെ​​യാ​​ണു നാ​​ഗ​​ന്പ​​ട​​ത്തെ പ​​ഴ​​യ മേൽപാ​​ലം പൊ​​ളി​​ക്കു​​ന്ന​​ത്.

റ​​ദ്ദാ​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ

ഇ​​ന്നു റ​​ദ്ദാ​​ക്കു​​ന്ന ട്രെ​​യി​​നു​​ക​​ൾ: 16606 നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ളൂ​​രു ഏ​​റ​​നാ​​ട് എ​​ക്സ്പ്ര​​സ് (ആ​​ല​​പ്പു​​ഴ വ​​ഴി) 16605 മം​​ഗ​​ളൂ​​രു-​​നാ​​ഗ​​ർ​​കോ​​വി​​ൽ എ​​റ​​നാ​​ട് എ​​ക്സ്പ്ര​​സ് (ആ​​ല​​പ്പു​​ഴ വ​​ഴി) 16304 തി​​രു​​വ​​ന​​ന്ത​​പു​​രം എ​​റ​​ണാ​​കു​​ളം വ​​ഞ്ചി​​നാ​​ട് എ​​ക്സ്പ്ര​​സ് 16303 എ​​റ​​ണാ​​കു​​ളം​​തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ഞ്ചി​​നാ​​ട് എ​​ക്സ്പ്ര​​സ് 16649 മം​​ഗ​​ളൂ​​രു-​​നാ​​ഗ​​ർ​​കോ​​വി​​ൽ- പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ് 16650 നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ളൂ​​രു പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ് 16302 തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഷൊ​​ർ​​ണൂ​​ർ വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് 160301 ഷൊ​​ർ​​ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് 16792 പാ​​ല​​ക്കാ​​ട്-​​തി​​രു​​ന​​ൽ​​വേ​​ലി പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് 16791 തി​​രു​​ന​​ൽ​​വേ​​ലി പാ​​ല​​ക്കാ​​ട് പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് 66308 കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു 66307 എ​​റ​​ണാ​​കു​​ളം- കൊ​​ല്ലം മെ​​മു 66309 എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു (ആ​​ല​​പ്പു​​ഴ വ​​ഴി) 66310 കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു (ആ​​ല​​പ്പു​​ഴ വ​​ഴി) 66302 കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു (ആ​​ല​​പ്പു​​ഴ വ​​ഴി) 66303 എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു (ആ​​ല​​പ്പു​​ഴ വ​​ഴി) 56385 എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ 56390 കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ 56362 കോ​​ട്ട​​യം-​​നി​​ല​​ന്പൂ​​ർ പാ​​സ​​ഞ്ച​​ർ 56363 നി​​ല​​ന്പൂ​​ർ-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ 56394 കൊ​​ല്ലം-​ കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ 56393 കോ​​ട്ട​​യം-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ 56382 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (ആ​​ല​​പ്പു​​ഴ വ​​ഴി) 56383 എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ (ആ​​ല​​പ്പു​​ഴ വ​​ഴി) 56392 കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ 56380 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ 56303 എ​​റ​​ണാ​​കു​​ളം- ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ 56381 എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ (ആ​​ല​​പ്പു​​ഴ വ​​ഴി) 56382 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ (ആ​​ല​​പ്പു​​ഴ വ​​ഴി) 56301 ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ 56300 കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ

നാ​​ളെ റ​​ദ്ദാ​​ക്കി​​യ​വ

66307 എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു 56300 കൊ​​ല്ലം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ 56302 ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ 56380 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ 56393 കോ​​ട്ട​​യം- കൊ​​ല്ലം പാ​​സ​​ഞ്ച​​ർ 56394 കൊ​​ല്ലം- കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ.


ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കി​​യ​വ

: 16349 കൊ​​ച്ചു​​വേ​​ളി-​​നി​​ല​​ന്പൂ​​ർ രാ​​ജ്യ​​റാ​​ണി എ​​ക്സ്പ്ര​​സ് ഇ​​ന്നു ഷൊ​​ർ​​ണൂ​​രി​​ൽ​നി​​ന്നു നി​​ല​​ന്പൂ​​രി​​ലേ​​ക്കു പു​​റ​​പ്പെ​​ടു​​ന്ന് 16307 ആ​​ല​​പ്പു​​ഴ ക​​ണ്ണൂ​​ർ എ​​ക്സ്പ്ര​​സ് എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു പു​​റ​​പ്പെ​​ടും 16308 ക​​ണ്ണൂ​​ർ​​ആ​​ല​​പ്പു​​ഴ എ​​ക്സ്പ്ര​​സ് ഇ​​ന്നു എ​​റ​​ണാ​​കു​​ള​​ത്തു യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും 56365 ഗു​​രു​​വാ​​യൂ​​ർ പു​​ന​​ലൂ​​ർ ഫാ​​സ്റ്റ് ഇ​​ന്നു എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ വ​​രെ മാ​​ത്രം 56366 പു​​ന​​ലൂ​​ർ​​ഗു​​രു​​വാ​​യൂ​​ർ ഫാ​​സ്റ്റ് ഇ​​ന്നു എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു ഗു​​രു​​വാ​​യൂ​​രി​​ലേ​​ക്കു മ​​ട​​ങ്ങും. 56304 നാ​​ഗ​​ർ​​കോ​​വി​​ൽ-​ കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ ഇ​ന്നു ​ചി​​ങ്ങ​​വ​​ന​​ത്തു സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും.

ആ​​ല​​പ്പു​​ഴ വ​​ഴി തി​​രി​​ച്ചുവി​​ടു​​ന്ന ട്രെ​​യി​​നു​​ക​​ൾ:

06335 ഗു​​വാ​​ഹ​​ത്തി​​കൊ​​ച്ചു​​വേ​​ളി, 12626 ന്യൂ​​ഡ​​ൽ​​ഹി​ -തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള എ​​ക്സ്പ്ര​​സ്, 16381 മും​​ബൈ ക​​ന്യാ​​കു​​മാ​​രി എ​​ക്സ്പ്ര​​സ്, 12201 ലോ​​ക​​മാ​​ന്യ​​തി​​ല​​ക്‌- കൊ​​ച്ചു​​വേ​​ളി ഗ​​രീ​​ബ്‌രഥ് ,16320 ബാ​​ന​​സ​​വാ​​ടി-​ കൊ​​ച്ചു​​വേ​​ളി ഹം​​സ​​ഫ​​ർ, 17230 ഹൈ​​ദ​​രാ​​ബാ​​ദ്-​ തി​​രു​​വ​​ന​​ന്ത​​പു​​രം ശ​​ബ​​രി, 12623 ചെ​​ന്നൈ-​​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​യി​​ൽ 16526 ബം​​ഗ​​ളൂ​​രു-​​ക​​ന്യാ​​കു​​മാ​​രി ഐ​​ല​​ൻ​​ഡ്, 16630 മം​​ഗ​​ളൂ​​രു-​ തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ബാ​​ർ, 16348 മം​​ഗ​​ളൂ​​രു-​ കൊ​​ച്ചു​​വേ​​ളി, 16349 കൊ​​ച്ചു​​വേ​​ളി-​​മം​​ഗ​​ളൂ​​രു, 16344 മ​​ധു​​ര- ​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മൃ​​ത, 12695 ചെ​​ന്നൈ-​ തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ർ​​ഫാ​​സ്റ്റ്, 22653 തി​​രു​​വ​​ന​​ന്ത​​പു​​രം-​​നി​​സാ​​മു​ദീ​​ൻ എ​​ക്സ്പ്ര​​സ്, 17229 തി​​രു​​വ​​ന​​ന്ത​​പു​​രം-​ ഹൈ​​ദ​​രാ​​ബാ​​ദ് ശ​​ബ​​രി, 16382 ക​​ന്യാ​​കു​​മാ​​രി-​ മും​​ബൈ, 12625 തി​​രു​​വ​​ന​​ന്ത​​പു​​രം- ​ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള എ​​ക്സ്പ്ര​​സ്, 16525 ക​​ന്യാ​​കു​​മാ​​രി-​ ബം​​ഗ​​ളൂ​​രു ഐ​​ല​​ൻ​​ഡ്, 12624 തി​​രു​​വ​​ന​​ന്ത​​പു​​രം-​ ചെ​​ന്നൈ മെ​​യി​​ൽ, 16312 കൊ​​ച്ചു​​വേ​​ളി-​ ശ്രീ​​ന​​ഗ​​ർ, 12696 തി​​രു​​വ​​ന​​ന്ത​​പു​​രം-​ ചെ​​ന്നൈ സൂ​​പ്പ​​ർ ഫാ​​സ്റ്റ്, 12698 തി​​രു​​വ​​ന​​ന്ത​​പു​​രം-​ ചെ​​ന്നൈ വീ​​ക്ക്‌​ലി സൂ​​പ്പ​​ർ ഫാ​​സ്റ്റ്, 16629 തി​​രു​​വ​​ന​​ന്ത​​പു​​രം-​​മം​​ഗ​​ളൂ​​രു മ​​ല​​ബാ​​ർ, 12081 ക​​ണ്ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി, 06015 എ​​റ​​ണാ​​കു​​ളം-​​വേ​​ളാ​​ങ്ക​​ണ്ണി സ്പെ​​ഷ​​ൽ, 16319 കൊ​​ച്ചു​​വേ​​ളി-​ ബാ​​ന​​സ​​വാ​​ടി ഹം​​സ​​ഫ​​ർ.

നി​​യ​​ന്ത്ര​​ണ​​മു​​ള്ള ട്രെ​​യി​​നു​​ക​​ൾ:

16347 കൊ​​ച്ചു​​വേ​​ളി- മം​​ഗ​​ളൂ​​രു എ​​ക്സ്പ്ര​​സ്, 16343 തി​​രു​​വ​​ന​​ന്ത​​പു​​രം-​ മ​​ധു​​ര അ​​മൃ​​ത ട്രെ​​യി​​നു​​ക​​ൾ ഇ​​ന്നു രാ​​ത്രി ച​​ങ്ങ​​നാ​​ശേ​​രി​​ക്കും ചി​​ങ്ങ​​വ​​ന​​ത്തി​​നു​​മി​​ടെ 1.30 മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടും. 16335 ഗാ​​ന്ധി​​ധാം-​​നാ​​ഗ​​ർ​​കോ​​വി​​ൽ വീ​​ക്ക്‌​ലി എ​​ക്സ്പ്ര​​സ് ഇ​​ന്നു രാ​​ത്രി ഒ​​രു​ മ​​ണി​​ക്കൂ​​ർ ഏ​​റ്റു​​മാ​​നൂ​​രി​​ൽ പി​​ടി​​ച്ചി​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.