നി​പ്പ: യു​വാ​വി​നെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യും
Tuesday, July 23, 2019 1:15 AM IST
കൊ​​​ച്ചി: നി​​​പ്പ ബാ​​​ധി​​​ച്ച് ​ആ​​​സ്റ്റ​​​ർ മെ​​​ഡ്​​​സി​​​റ്റി​​​യി​​​ൽ​ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന യു​​​വാ​​​വി​​​നെ ഇ​​​ന്ന് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യും. രാ​​​വി​​​ലെ 8.30 ന് ​​​ആ​​​സ്റ്റ​​​ർ മെ​​​ഡ്​​​സി​​​റ്റി​​​യി​​​ൽ​ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് ഇ​​​തു ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.