ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മി​ഷ​ൻ സി​റ്റിം​ഗ്
Wednesday, August 21, 2019 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മി​​​ഷ​​​ൻ സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച്, ആ​​​റ് തി​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും 18ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് പി​​​ഡ​​​ബ്‌​​​ളി​​​യൂ​​​ഡി റെ​​​സ്റ്റ് ഹൗ​​​സി​​​ലും, 19,20 തി​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും 25,26,27 തി​​​യ​​​തി​​​ക​​​ളി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ കു​​​മി​​​ളി ഹോ​​​ളി​​​ഡേ ഹോം​​​സി​​​ലും രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം കൃ​​​ത്യ സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.