സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ല
Friday, September 20, 2019 11:22 PM IST
തിരുവനന്തപുരം: എറണാകുളം നോർക്ക സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ 27ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് നോർക്ക റൂട്ടസ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.