പ്രതിപക്ഷത്തിനെതിരേ മുരളീധരറാവു
Saturday, September 21, 2019 12:44 AM IST
കോഴിക്കോട്: ജമ്മുകാഷ്മീര്വിഷയത്തില് കോണ്‍ഗ്രസിനും സിപിഎമ്മിനും രാജ്യവിരുദ്ധതാല്പര്യങ്ങളാണുള്ളതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധരറാവു.