ചൈതന്യ ഐ ഹോസ്പിറ്റൽ നാളെ മുതൽ പാലാരിവട്ടത്തും
Sunday, September 22, 2019 12:06 AM IST
തിരുവനന്തപുരം: ചൈതന്യ ഐ ഹോസ്പിറ്റലിന്റെ ആറാമത് ശാഖ നാളെ കൊച്ചി പാലാരിവട്ടത്തു പ്രവർത്തനം ആരംഭിക്കും.