ഡോക്ടർമാർക്കു പ്രാക്ടീസിനു രജിസ്ട്രേഷൻ നിർബന്ധം
Monday, November 18, 2019 11:01 PM IST
തിരുവനന്തപുരം: എംസിഐയിൽനിന്നോ അന്യസംസ്ഥാന കൗൺസിലിൽനിന്നോ രജിസ്ട്രേഷൻ നേടിയിട്ടുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർക്കു കേരളത്തിൽ പ്രാക്ടീസ് ചെയ്യാനും ബിരുദാനന്തര പഠനത്തിനും സൂപ്പർ സ്പെഷാലിറ്റി പഠനം നടത്താനും ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധമാണെന്നു മോഡേൺ മെഡിസിൻ കൗൺസിൽ അറിയിച്ചു.