അനിൽ ചേർത്തലയ്ക്ക് കെ.പി. ഉമ്മർ അവാർഡ്
Thursday, December 5, 2019 11:20 PM IST
തിരുവനന്തപുരം: കെപി ഉമ്മറിന്റെ പേരിൽ കണ്ണൂർ വൈസ് മെൻസ് ക്ലബ് ഏർപ്പെടുത്തിയ അവാർഡുകളിൽ തിരക്കഥ, ഗാനരചന വിഭാഗങ്ങളിൽ അനിൽ ചേർത്തല തെരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധ ചാവറയച്ചൻ സിനിമയുടെ തിരക്കഥയും ഗാനങ്ങളുമാണ് അവാർഡിനായി പരിഗണിച്ചത്.100 01 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയ അവാർഡുകൾ 29 ന് സമ്മാനിക്കും.