നാ​ട​ക പ്രവർത്തകരുടെ സം​സ്ഥാ​ന സ​മ്മേ​ള​നം
Thursday, December 5, 2019 11:48 PM IST
കൊ​​​ച്ചി: നാ​​​ട​​​ക​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന ‘നാ​​​ട​​​കി’​​​ന്‍റെ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 13 മു​​​ത​​​ൽ 15 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ എ​​​ൻ.​​​എ​​​സ്. മാ​​​ധ​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.