ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി, ഏതാനും ട്രെ​യി​നു​കൾ ഭാഗികമായി റദ്ദാക്കി
ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി, ഏതാനും ട്രെ​യി​നു​കൾ ഭാഗികമായി റദ്ദാക്കി
Tuesday, December 10, 2019 12:30 AM IST
തൃ​​​ശൂ​​​ർ: എ​​​റ​​​ണാ​​​കു​​​ളം-​​വ​​​ള്ള​​​ത്തോ​​​ൾ​​ന​​​ഗ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി.

കോ​​​യ​​​മ്പ​​​ത്തൂ​​​ർ-​​തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(56605) തി​​​ങ്ക​​​ൾ, ചൊ​​​വ്വ, വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും, തൃ​​​ശൂ​​​ർ-​​ക​​​ണ്ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(56603) ചൊ​​​വ്വ, ബു​​​ധ​​​ൻ, ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും​​​തൃ​​​ശൂ​​​രി​​​നും ഷൊ​​​ർ​​​ണൂ​​​രി​​​നും ഇ​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം-​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(56376) തി​​​ങ്ക​​​ൾ, ചൊ​​​വ്വ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും, ഗു​​​രു​​​വാ​​​യൂ​​​ർ-​​പു​​​ന​​​ലൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(56365) ചൊ​​​വ്വ, ബു​​​ധ​​​ൻ, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും, പു​​​ന​​​ലൂ​​​ർ-​​ഗു​​​രു​​​വാ​​​യൂ​​​ർ പാ​​​സ​​​ഞ്ച​​​ർ(56366) തി​​​ങ്ക​​​ൾ, ചൊ​​​വ്വ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും, ഗു​​​രു​​​വാ​​​യൂ​​​ർ-​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ(56371) ചൊ​​​വ്വ, ബു​​​ധ​​​ൻ, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഗു​​​രു​​​വാ​​​യൂ​​​രി​​​നും തൃ​​​ശൂ​​​രി​​​നും ഇ​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം-​​പു​​​ന ദ്വൈ​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ്(22149) ചൊ​​​വ്വാ​​​ഴ്ച തൃ​​​ശൂ​​​രി​​​ലും 17ന് ​​​പു​​​തു​​​ക്കാ​​​ട്ടും ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 20 മി​​​നി​​​റ്റും 24ന് ​​​ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ൽ 55 മി​​​നി​​​റ്റും നി​​​ർ​​​ത്തി​​​യി​​​ടും.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​ഹ​​​സ്റ​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ പ്ര​​തി​​വാ​​ര എ​​​ക്സ്പ്ര​​​സ് (22655) ബു​​​ധ​​​നാ​​​ഴ്ച ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 20 മി​​​നി​​​റ്റ് ഒ​​ല്ലൂ​​രി​​ലും 18 ന് ​​​പു​​​തു​​​ക്കാ​​​ട്ടും നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തും. 25ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ 50 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും.


ചെ​​​ന്നൈ-​​എ​​​ഗ്‌​​മോ​​​ർ ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ്(16127) ബു​​​ധ​​​നാ​​​ഴ്ച ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 50 മി​​​നി​​​റ്റ് ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ നി​​​ർ​​​ത്തി​​​യി​​​ടും. 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 30 മി​​​നി​​​റ്റ് തൃ​​​ശൂ​​​രി​​ലും 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 20 മി​​​നി​​​റ്റ് ഒ​​​ല്ലൂ​​​രി​​​ലും 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 50 മി​​​നി​​​റ്റ് ആ​​​ലു​​​വ​​​യി​​​ലും 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 35 മി​​​നി​​​റ്റ് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലും നി​​​ർ​​​ത്തി​​​യി​​​ടും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​ഹ​​​സ്റ​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ പ്ര​​തി​​വാ​​ര എ​​​ക്സ്പ്ര​​​സ് ശ​​​നി​​​യാ​​​ഴ്ച ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 10 മി​​​നി​​​റ്റ് ഒ​​​ല്ലൂ​​​രി​​​ൽ നി​​​ർ​​​ത്തി​​​യി​​​ടും. 21ന് ​​​ആ​​​ലു​​​വ​​​യി​​​ലോ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലോ 50 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും.
കൊ​​​ച്ചു​​​വേ​​​ളി-​​ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് ദ്വൈ​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് 16ന് ​​​ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 20 മി​​​നി​​​റ്റ് പു​​​തു​​​ക്കാ​​​ട്ടും 23ന് 55 ​​​മി​​​നി​​​റ്റ് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലും 28ന് 50 ​​​മി​​​നി​​​റ്റ് എ​​​റ​​​ണാ​​​കു​​​ള​​​ത്തും നി​​​ർ​​​ത്തി​​​യി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.