കോട്ടയ്ക്കലിൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മുഖ്യമന്ത്രി
Thursday, January 16, 2020 11:48 PM IST
കോട്ടയ്ക്കൽ: വിദഗ്ധ ചികിത്സ ലഭ്യമാക്കുക, നിലച്ചു പോയ ഗവേഷണ പദ്ധതികൾ പുനരാരംഭിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടക്കൽ ആര്യ വൈദ്യശാല സ്ഥാപകദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.