എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്: വി​വ​ര​ങ്ങ​ൾ രക്ഷിതാക്കൾക്ക് പ​രി​ശോ​ധി​ക്കാം
Friday, January 24, 2020 11:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ചി​​​ലെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കാം.

https://sslcexam.kerala.gov.in ലെ ‘Candidate Date Part Certificate View ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ജി​​​ല്ല, സ്കൂ​​​ൾ, അ​​​ഡ്മി​​​ഷ​​​ൻ ന​​​മ്പ​​​ർ, ജ​​​ന​​​ന​​​തീ​​​യ​​​തി എ​​​ന്നി​​​വ ന​​​ൽ​​​കി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം.


പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തെ​​​റ്റു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​രെ 29ന​​​കം വി​​​വ​​​രം അ​​​റി​​​യി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.