ലോക്കൗട്ട് ലം​ഘ​നം: ഇ​ന്ന​ലെ 2098 കേസ്; 2234 അ​റ​സ്റ്റ്
Friday, March 27, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​രോ​​​ധ​​​നം ലം​​​ഘി​​​ച്ചു യാ​​​ത്ര ചെ​​​യ്ത​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ഇ​​​ന്ന​​​ലെ 2098 പേ​​​ർ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു. ഇ​​​തോ​​​ടെ ഇ​​തു​​വ​​രെ എ​​​ടു​​​ത്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 5710 ആ​​​യി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് ഇ​​​ടു​​​ക്കി​​​യി​​​ലാ​​​ണ്- 245 കേ​​​സു​​​ക​​​ൾ. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 198 കേ​​​സു​​​ക​​​ളും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ 197 കേ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് 2234 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് (214) ആ​​​ല​​​പ്പു​​​ഴ​​​യി​​​ലാ​​​ണ്. ഏ​​​റ്റ​​​വും കു​​​റ​​​വ് പേ​​​ർ (31) വ​​​യ​​​നാ​​​ട്ടി​​​ലും. നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് 1447 വാ​​​ഹ​​​ന​​​ങ്ങ​​​ൾ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും (180) ഏ​​​റ്റ​​​വും കു​​​റ​​​വ് (12) വ​​​യ​​​നാ​​​ട്ടി​​​ലു​​​മാ​​​ണ്.പോ​​ലീ​​സ് ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു ചു​​​വ​​​ടെ. (കേ​​​സി​​​ന്‍റെ എ​​​ണ്ണം, അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ, ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി - 102, 105, 87
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ - 131, 117, 26
കൊ​​​ല്ലം സി​​​റ്റി - 188, 194, 170
കൊ​​​ല്ലം റൂ​​​റ​​​ൽ - 172, 175, 149
പ​​​ത്ത​​​നം​​​തി​​​ട്ട - 198, 210, 180
കോ​​​ട്ട​​​യം - 161, 161, 89
ആ​​​ല​​​പ്പു​​​ഴ - 197, 214, 71
ഇ​​​ടു​​​ക്കി - 245, 186, 61
എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി - 96, 99, 81
എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ - 77, 56, 43
തൃ​​​ശൂ​​​ർ സി​​​റ്റി - 51, 102, 53
തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ - 46, 56, 38
പാ​​​ല​​​ക്കാ​​​ട് - 140, 152, 107
മ​​​ല​​​പ്പു​​​റം - 56, 74, 58
കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി - 84, 83, 83
കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ - 52, 57, 42
വ​​​യ​​​നാ​​​ട് - 40, 31, 12
ക​​​ണ്ണൂ​​​ർ - 35, 41, 25
കാ​​​സ​​​ർ​​​ഗോ​​​ഡ് - 27, 121,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.