ബാങ്കുകളുടെ സമയം വീണ്ടും രണ്ടു വരെ
Sunday, April 5, 2020 12:56 AM IST
തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും ക്രമീകരിച്ചു. ആറാം തീയതി മുതൽ ഒൻപതു വരെ രാവിലെ 10 മുതൽ രണ്ടു വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.
കഴിഞ്ഞ ആഴ്ച ബാങ്കുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ നാലു വരെ ദീർഘിപ്പിച്ചിരുന്നു.