തി​ങ്ക​ളാ​ഴ്ച ഓ​ടു​ന്ന നാ​ലു ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്കി​യ സ്റ്റോ​പ്പു​ക​ൾ
Thursday, May 28, 2020 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ഓ​​​ടു​​​ന്ന നാ​​​ലു ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ ഏ​​​താ​​​നും സ്റ്റോ​​​പ്പു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. റ​​​ദ്ദാ​​​ക്കി​​​യ സ്റ്റോ​​​പ്പു​​​ക​​​ൾ ബ്രാ​​​ക്ക​​​റ്റി​​​ൽ.

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 02075/ 02076 കോ​​​ഴി​​​ക്കോ​​​ട്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി ( ആ​​​ലു​​​വ, ചേ​​​ർ​​​ത്ത​​​ല, കാ​​​യം​​​കു​​​ളം, വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി)
ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 02081/ 02082 ക​​​ണ്ണൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ- ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ( ത​​​ല​​​ശേ​​​രി, വ​​​ട​​​ക​​​ര, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം).
ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 02671/ 02618 എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ- എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​തി​​​ദി​​​ന സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ. ( ആ​​​ലു​​​വ, പ​​​ട്ടാ​​​ന്പി, കു​​​റ്റി​​​പ്പു​​​റം, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, ഫ​​​റോ​​​ക്ക്, കൊ​​​യി​​​ലാ​​​ണ്ടി, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, പ​​​യ്യ​​​ന്നൂ​​​ർ, നീ​​​ലേ​​​ശ്വ​​​രം, കാ​​​ഞ്ഞ​​​ങ്ങാ​​​ട്.)

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 06345/ 06346 ലോ​​​ക​​​മാ​​​ന്യ നാ​​​യ​​​ക് ടെ​​​ർ​​​മി​​​ന​​​ൽസ്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- സെ​​​ൻ​​​ട്ര​​​ൽ- ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് ടെ​​​ർ​​​മി​​​ന​​​ൽ. ( വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, കാ​​​യം​​​കു​​​ളം, ഹ​​​രി​​​പ്പാ​​​ട്, അ​​​ന്പ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല, ആ​​​ലു​​​വ ഡി​​​വൈ​​​ൻ ന​​​ഗ​​​ർ, കു​​​റ്റി​​​പ്പു​​​റം, തി​​​രൂ​​​ർ, പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, ക​​​ണ്ണ​​​പു​​​രം, പ​​​യ്യ​​​ന്നൂ​​​ർ, കാ​​​ഞ്ഞ​​​ങ്ങാ​​​ട്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.