കുട്ടിക്കാനം മരിയൻ കോളജിൽ പരീക്ഷകൾ പുനരാരംഭിക്കുന്നു
Monday, June 1, 2020 11:32 PM IST
കു​ട്ടി​ക്കാ​നം: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു മാ​റ്റി​വെ​ച്ച മ​രി​യ​ൻ കോ​ള​ജി(​ഓ​ട്ട​ണോ​മ​സ്)​ലെ ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​റു​ക​ളി​ലെ യു​ജി, പി​ജി റെ​ഗു​ല​ർ-​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

www.mariancollege.org

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.