പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ച് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയി​ലാ​യി​രു​ന്ന അ​ടൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ ചൂ​ര​ക്കോ​ട് ചാ​ത്ത​ന്നു​പു​ഴ സ്വ​ദേ​ശി പാ​ല​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷ് ത​ങ്ക​പ്പ​നാ(31) ണ് ​റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ പു​ല​ർച്ചെ ര​ണ്ടോ​ടെ മ​രി​ച്ച​ത്. ഭാ​ര്യ: ര​മ്യ.