രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി മുന്നോട്ടു നീങ്ങും: പി.സി. തോമസ്
Monday, October 26, 2020 12:55 AM IST
കൊ​ച്ചി: രാ​ഷ്‌ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി , പാ​ർ​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള രാ​ഷ്ട്രീ​യ ന​ട​പ​ടി​ക​ൾ നീ​ക്കു​വാ​ൻ എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗം ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി​സി തോ​മ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.