സി​സ്റ്റ​ര്‍ ജി​ജി ദൈ​വ​ദാ​ന്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
Friday, December 4, 2020 12:39 AM IST
മ​​​ല​​​യാ​​​റ്റൂ​​​ര്‍: ദൈ​​​വ​​​ദാ​​​ന്‍ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ ജി​​​ജി തെരഞ്ഞെ ടുക്കപ്പെട്ടു. അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ സൈ​​​നു, കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യി സി​​​സ്റ്റ​​​ര്‍ ജെ​​​മി, സി​​​സ്റ്റ​​​ര്‍ ജോ​​​യ്‌​​​സി, സി​​​സ്റ്റ​​​ര്‍ ജൂ​​​ഡി എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ര്‍ മി​​​ന്‍റോ​​​യാ​​​ണു ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​ര്‍. രോ​​​ഗി​​​ക​​​ളെ​​​യും നി​​​രാ​​​ലം​​​ബ​​​രെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ദൈ​​​വ​​​ദാ​​​ന്‍ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ ആ​​​സ്ഥാ​​​നം മ​​​ല​​​യാ​​​റ്റൂ​​​രി​​​ലാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.