വിമാനത്താവളം അടയ്ക്കും
Friday, December 4, 2020 1:03 AM IST
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്നു രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ അടച്ചിടും.