കടയ്ക്കാവൂർ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും
Tuesday, January 26, 2021 1:17 AM IST
തിരുവനന്തപുരം : കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.