പാലിയേക്കരയിൽ കഞ്ചാവ് വേട്ട
Monday, August 2, 2021 1:32 AM IST
പാലിയേക്കര: ടോൾപ്ലാസയിൽ വൻ കഞ്ചാവ് വേട്ട. മിനിലോറിയിൽ കടത്തുകയായിരുന്ന 144 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ തെക്കേപുരക്കൽ ഷണ്മുഖദാസ് (27), ഷൊർണൂർ പരുത്തിപ്ര ഇടത്തൊടി അരുണ്‍ (27) എന്നിവരെയാണ് ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.