27ലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു
Friday, September 24, 2021 1:49 AM IST
തിരുവനന്തപുരം: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 27 ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ അന്നേ ദിവസം നറുക്കെടുക്കേണ്ട വിൻ വിൻ 635 ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ മൂന്നിന് ഉച്ച കഴിഞ്ഞു മൂന്നിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.