സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
Monday, October 18, 2021 1:08 AM IST
തിരുവനന്തപുരം: മഴയുടെയും ഉരുൾപൊട്ടലിന്റെയും സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു കേന്ദ്രസഹായം വാഗ്ദാനം ചെയ്തു.
സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തു. ഇപ്പോൾ നടക്കുന്ന ദുരന്ത നിവാരണ രക്ഷാ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.