ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്നു തുറക്കും
Tuesday, October 19, 2021 1:30 AM IST
കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി രണ്ടു ഷട്ടറുകള്‍ ഇന്നു തുറക്കും. രാവിലെ ആറിന് 80 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക.