എൻജിനിയറിംഗ്, ഫാർമസി സ്പോട്ട് അഡ്മിഷൻ
Sunday, November 28, 2021 1:52 AM IST
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30നു മുമ്പ് സ്പോട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർഥികൾ അതതു കോളജുകളുമായി ബന്ധപ്പെടണം.