162 പേർക്കു ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം
Wednesday, December 8, 2021 12:41 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 162 പേ​​ർ​​ക്കു ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി. ഇ​​തു സം​​ബ​​ന്ധി​​ച്ച സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ങ്ങി.108 ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​രെ​​യും 54 സ്കൂ​​ൾ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​രെ​​യു​​മാ​​ണ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി നി​​യ​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.