മന്ത്രിമാരായ ജി. ആർ. അനിലിനും എ.കെ. ശശീന്ദ്രനും കോവിഡ്
Monday, January 24, 2022 1:34 AM IST
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആർ. അനിലിനും വനം മന്ത്രി എ.കെ. ശശീന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു.
മന്ത്രി ശശീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി ജി.ആർ അനിൽ വസതിയിൽ വിശ്രമത്തിലാണ്.