ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി തി​രി​ച്ച​ടി ഭ​യ​ന്ന്: ഉ​മ്മ​ൻ ചാ​ണ്ടി
ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി തി​രി​ച്ച​ടി ഭ​യ​ന്ന്: ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, January 26, 2022 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത​​​യി​​​ൽനി​​​ന്നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു ഭ​​​യ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ ചി​​​റ​​​ക​​​രി​​​യു​​​ന്ന​​​തെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത​​​പോ​​​ലും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നന​​​ട​​​പ​​​ടി​​​യി​​​ൽ നി​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്മാ​​​റ​​​ണം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ല വ​​​ഴി​​​വി​​​ട്ട ഇ​​​ട​​​പാ​​​ടു​​​ക​​​ളും ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. കെ-​​​റെ​​​യി​​​ൽ പോ​​​ലു​​​ള്ള ജ​​​ന​​​വി​​​രു​​​ദ്ധ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ലോ​​​കാ​​​യു​​​ക്ത​​​യ്ക്കു പ​​​രാ​​​തി കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ തി​​​രി​​​ച്ച​​​ടി ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന ഭ​​​യ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ടി​​​യ​​​ന്ത​​​ര ഭേ​​​ദ​​​ഗ​​​തി​​​ക്ക് പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.